Archives

ഫ്രീഡം പരേഡ് കണ്ണൂര്‍-കൂടുതല്‍ ചിത്രങ്ങള്‍

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്വസ്ഥമായിരുന്ന് പത്രം വായിക്കാം....പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ സജീവമായപ്പോള്‍ പോലിസിന് പണിയില്ല. കണ്ണൂരില്‍ ഫ്രീഡം പരേഡ് നടക്കുന്ന സ്റ്റേഡിയം ഗാലറിയില്‍ പത്രം വായിക്കുന്ന പോലിസുകാര്‍

സല്യൂട്ട്...പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സല്യൂട്ട് സ്വീകരിക്കുന്നു.(കണ്ണൂരില്‍ നിന്ന്)

പരേഡ് സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് (കണ്ണൂരില്‍ നിന്ന്)

പരേഡ് നഗര വീഥിയിലൂടെ(കണ്ണൂരില്‍ നിന്ന്)

അഭിവാദ്യമേകി മങ്കമാര്‍. ഫ്രീഡം പരേഡ് കടന്നു പോവുമ്പോള്‍ സ്‌റ്റേഡിയം പവലിയനിലിരുന്ന് അഭിവാദ്യമര്‍പ്പിക്കുന്ന വനിതകള്‍(കണ്ണൂരില്‍ നിന്ന്)

ഈ പതാക ഞങ്ങളുടേത്... പരേഡിനെ പോപുലര്‍ ഫ്രണ്ടിന്റെ പതാക വീശി അഭിവാദ്യം ചെയ്യുന്ന കുരുന്നുകള്‍(കണ്ണൂരില്‍ നിന്ന്)

ചുണക്കുട്ടന്‍മാര്‍... പരേഡ് കടന്നുപോവുമ്പോള്‍ വഴിയരികില്‍ ആശ്ചര്യത്തോടെയും ആത്മാഭിമാനത്തോടെയും കണ്ടുനില്‍ക്കുന്ന വൃദ്ധന്‍(കണ്ണൂരില്‍ നിന്ന്)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ