Archives

കണ്ണൂരില്‍ പരേഡ്‌ ആരംഭിച്ചു

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച


കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ഫ്രീഡം പരേഡ്‌ കണ്ണൂരില്‍ ആരംഭിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ്‌ സല്യൂട്ട്‌ സ്വീകരിച്ചു.പൊതുസമ്മേളനത്തില്‍ സോഷ്യല്‍ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ ഇ അബൂബക്കര്‍ പങ്കെടുക്കുന്നു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ