സോഷ്യല്‍ ഡമോക്രാറ്റിക് പ്രസിഡന്റ് ദേശീയ ജനറല്‍ സെക്രട്ടറി എ സഈദ് പൊതുസമ്മേളനം ഉദ്്ഘാടനം ചെയ്യുന്നു(ഇടുക്കിയില്‍ നിന്ന്)
യൂനിറ്റി സോങ്... പൊതുസമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് യൂനിറ്റി സോങ്(സാരെ ജഹാംസെ അഛാ..) പ്ലേ ചെയ്യുമ്പോള്‍ ആദരവോടെ എഴുന്നേറ്റു നില്‍ക്കുന്ന നേതാക്കള്‍(ഇടുക്കിയില്‍ നിന്ന്)
അണിയൊപ്പിച്ച്... പൊതുസമ്മേളന സദസ്സില്‍ അണിയൊപ്പിച്ചിരിക്കുന്ന കേഡറ്റുകള്‍(ഇടുക്കിയില്‍ നിന്ന്)
കേഡറ്റുകള്‍ പൊതുസമ്മേളന നഗരിയില്‍(ഇടുക്കിയില്‍ നിന്ന്)
എല്ലാം ഭദ്രം.... പരേഡിന് പിന്നാലെ പൊതുജന മാര്‍ച്ച് കടന്നുവരുമ്പോള്‍ കാണികളെ നിയന്ത്രിക്കുന്ന വളണ്ടിയര്‍മാര്‍(ഇടുക്കിയില്‍ നിന്ന്)
സമരകാഹളം.... പരേഡിലെ ബാന്റ് വാദ്യ സംഘം(ഇടുക്കിയില്‍ നിന്ന്)
ഈ കൈത്തിരി ഞങ്ങള്‍ ഏറ്റെടുക്കും.... പരേഡിന് അഭിവാദ്യമര്‍പ്പിക്കുന്ന ജൂനിയര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍(ഇടുക്കിയില്‍ നിന്ന്)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ