സ്വാതന്ത്ര്യസംരക്ഷണത്തിന് നിതാന്ത ജാഗ്രതയുമായി ആയിരങ്ങള്‍ അണിനിരന്ന ഫ്രീഡം പരേഡ് മലയോരജില്ലയായ ഇടുക്കിക്ക് നവ്യാനുഭവമായി
ഇടുക്കിയിലെ നെടുങ്കണ്ടത്ത് നടന്ന പരേഡ് പോരാട്ടവീര്യത്തിന്റെയും ചെറുത്തുനില്‍പ്പുകളുടെയും പുതിയ സന്ദേശമുയര്‍ത്തി. മലയോര ജില്ല ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ചിട്ടയോടും കൃത്യതയോടും കൂടി ചടുലമായ ചുവടുവപ്പുകളുമായി എത്തിയ കാഡറ്റുകളാണ് പരേഡില്‍ അണിനിരന്നത്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഏഴുജില്ലകളില്‍ നിന്നുള്ള 24 ബാച്ചുകളിലായി 33 പേരടങ്ങുന്ന സംഘമാണ് പരേഡിനെത്തിയത്.
നെടുങ്കണ്ടം ബസ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച പരേഡ് രണ്ടു കിലോമീറ്റര്‍ ടൗണ്‍ ചുറ്റി പൊതുസമ്മേളനവേദിയായ അയ്യങ്കാളിനഗറിലാണ് പരേഡ് സമാപിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനപ്രസിഡന്റ് നാസ്‌റുദ്ദീന്‍ എളമരം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതോടെയാണ് പരേഡിന് തുടക്കമായത്.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറി എ സഈദ് സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എന്‍.സി.എച്ച്. ആര്‍. ഒ കേരള ചാപ്‌റ്റര്‍ പ്രസിഡന്റ് ഡോ. എം.എസ് ജയപ്രകാശ്, നെടുങ്കണ്ടം മസ്‌ജിദ്‌നൂര്‍ ഇമാം മുഹമ്മദ് അശ്‌റഫ് മൗലവി അല്‍കൗസരി, ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഹാജി വി എം മുഹമ്മദ് സ്വാലിഹ്, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലിം മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Archives
-
▼
2009
(38)
-
▼
ഓഗസ്റ്റ്
(38)
- സ്വാഗത പ്രസംഗം- പി അബ്ദുല്‍ ഹമീദ്
- Freedom Parade- Kumbakonam (Thanjavoor)
- Thousands took part in PFI's Freedom Parade in nor...
- ബാന്റ് ഡമോണ്‍സ്ട്രേഷന്‍
- പരേഡ്- ഇടുക്കി
- ഫ്രീഡം പരേഡ് നിരോധനം: കര്‍ണാടകയില്‍ വന്‍ പ്രതിഷേധം
- പരേഡ് - ഇടുക്കി
- ഫ്രീഡം പരേഡ് കണ്ണൂര്‍
- ഡി.വൈ.എഫ്.ഐ സമീപനം ലജ്ജാകരം
- ഫ്രീഡം പരേഡ്-കുംഭകോണം(തമിഴ്നാട്)
- തേജ് സിംഗ് ഫ്രം കണ്ണൂര്‍
- Report from Kumbakonam
- ഇടുക്കി റിപ്പോര്‍ട്ട്
- ഫ്രീഡംപരേഡ് - കണ്ണൂര്‍ റിപോര്‍ട്ട്
- ഫ്രീഡം പരേഡ് കണ്ണൂര്‍-കൂടുതല്‍ ചിത്രങ്ങള്‍
- ചരിത്ര നിമിഷങ്ങള്‍-ഫ്രീഡം പരേഡ് കണ്ണൂര്‍
- ഫ്രീഡം പരേഡ്-ഇടുക്കി
- മലയോരമേഖലയെ ഇളക്കി മറിച്ച്- ഫ്രീഡം പരേഡ് ഇടുക്കി
- ഫ്രീഡം പരേഡ് നെടും കണ്ടം നഗരത്തിന്റെ വീഥികളില്‍
- ഫ്രീഡം പരേഡ്-ഇടുക്കി
- ഇടുക്കി ജില്ലയ്ക്ക് നവ്യാനുഭവം പകര്‍ന്ന് പോപ്പു...
- ഫ്രീഡം പരേഡ്-ഇടുക്കി
- ഇന്ത്യയുടെ ദേശീയനയം അന്തസ്സില്ലാത്തതായി മാറികൊണ്ടി...
- പരേഡ്: കണ്ണൂരില്‍ നിന്നുള്ള ചിത്രങ്ങള്‍
- പരേഡ് ചിത്രങ്ങള്‍-കണ്ണൂര്‍
- ഫ്രീഡം പരേഡ് നഗരം ചുറ്റി സ്റ്റേഡിയത്തില്‍ തിരിച്ചെ...
- നേതൃനിര
- ഭായി ഭായി
- ഫ്രീഡം പരേഡ് കണ്ണൂര്‍-അവസാനവട്ട ഒരുക്കം
- രക്ത സാക്ഷികളുടെ ചോര വീണ മണ്ണില്‍ സ്വാതന്ത്ര്യത്തി...
- കണ്ണൂരില്‍ പരേഡ് ആരംഭിച്ചു
- ഫ്രീഡം പരേഡ്; ഗതാഗതക്രമീകരണം
- ഫ്രീഡം പരേഡ് ഇന്ന്; കണ്ണൂരില്‍ തേജ്സിങ് മുഖ്യാ...
- ഫ്രീഡം പരേഡ് : ഇടുക്കിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്ത...
- Popular Front to hold Freedom Parade in three sout...
- Freedom Pared 2009 at Kannur
- ഫ്രീഡം പരേഡ് കേരളം- കാര്യപരിപാടി
- ഫ്രീഡം പരേഡ് ഓണ്‍ലൈന്‍
-
▼
ഓഗസ്റ്റ്
(38)
ഇടുക്കി റിപ്പോര്‍ട്ട്
2009, ഓഗസ്റ്റ് 15, ശനിയാഴ്ചപോസ്റ്റ് ചെയ്തത് freedomparade ല്‍ 9:20 AM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ